തിരുവനന്തപുരം (Thiruvananthapuram)
Thiruvananthapuram

കേരളത്തിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്നതും സംസ്ഥാന തലസ്ഥാനവുമാണ് തിരുവനന്തപുരം. നഗരത്തിന്റെ ഉത്പത്തിയും വളർച്ചയും ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.  ലോകനിലവാരത്തിലുള്ള ഒരു വിവരസാങ്കേതിക തൊഴിൽ കേന്ദ്രമാണ് തിരുവനന്തപുരം. കേന്ദ്ര, കേരളാ സർക്കാരുകളുടെ പല ഭരണ സിരാകേന്ദ്രങ്ങളും  ഈ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

Thiruvananthapuram Districtis the southernmost district in the Indian state of Kerala. The district was created in 1949.The city of Thiruvananthapuram is also known as the Information technology capital of the State