വർക്കല
Varkala

Varkala is also known for Janardana Swami Temple. Another major landmark in Varkala is the Sivagiri Mutt. established by the social reformer Sree Narayana Guru.

പ്രധാന വൈഷ്ണവ ആരാധനാലയമായജനാർദ്ദന സ്വാമി ക്ഷേത്രത്തിനും, ശ്രീ നാരായണ ഗുരു സ്ഥാപിച്ച ശിവഗിരി മഠവും കാരണം വർക്കല പ്രശസ്തമാണ്. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലമെന്ന നിലയിൽ തീർഥാടന കേന്ദ്രവുമാണ്.