ദോഹ കോർണിഷ്
Doha Corniche

ഖത്തറിലെ പ്രധാന ആകർഷണ കേന്ദ്രമാണ് ദോഹ കോർണിഷ്. ഏഴ് കിലോമിറ്റർ വിസ്തൃതിയിൽ നീണ്ടു കിടക്കുന്നതാണു ദോഹ കോർണിഷ്. ഖത്തർ നാഷനൽ ഡേ, നാഷനൽ സ്പോർട്സ് ഡേ എന്നിവയുടെ ആഘോഷങ്ങൾ ദോഹ കോർണിഷിലാണ് നടക്കാറ്.