ഫിൻലൻഡ്
Finland

തുടർച്ചയായ ആറാം വർഷവും ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ വസിക്കുന്ന രാജ്യമെന്ന സ്ഥാനം നിലനിർത്തിയിരിക്കുക. ആളുകളുടെ ശരാശരി ജീവിതനിലവാരം അടിസ്ഥാനമാക്കി 137 രാജ്യങ്ങളെ റാങ്ക് ചെയ്തുകൊണ്ട്, യുഎൻ സസ്റ്റൈനബിള്‍ ഡെവലപ്മെന്‍റ് സൊല്യൂഷന്‍സ് നെറ്റ്‌വർക്ക് പുറത്തിറക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് ഇക്കുറിയും ഫിന്‍ലന്‍ഡ്‌ ഒന്നാംസ്ഥാനം നേടിയത്.