ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകൾ
Shopping Malls

നമുക്ക് ആവശ്യമുള്ള ഏതാണ്ടെല്ലാ വസ്തുക്കളും ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഷോപ്പിങ് മാളുകൾ എല്ലാവരുടെയും പ്രിയപ്പെട്ട ഇടം തന്നെയാണ്. കേരളത്തിലും മാൾ സംസ്കാരം വ്യാപിക്കുന്നു. പല രാജ്യങ്ങളിലും ഷോപ്പിങ് മാളുകൾ ഒരു ടൂറിസ്റ്റ് പ്ലേസ് കൂടിയാണ് ഇന്ന്. ലോകത്തിലെ ഏറ്റവും വലിയ ചില ഷോപ്പിങ് മാളുകളെ പരിചയപ്പെടാം.