ബാവലി
Bavali

Bavali is a small Village/hamlet in Mananthavady Block in Wayanad District of Kerala State, India. It comes under Thirunelli Panchayath. It belongs to North Kerala Division . It is located 31 KM towards North from District head quarters Kalpetta.

വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ തിരുനെല്ലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ബാവലി. മാനന്തവാടിയിൽനിന്നു പതിനാറ് കിലോമീറ്റർ അകലെയുളള ഈ ഗ്രാമം കേരള-കർണ്ണാടക അതിർത്തിയാണ്. ബാവലി മഖാമിൽ നിന്നാണ് ഗ്രാമത്തിന് ഈ പേര് കിട്ടിയത് എന്ന് വിശ്വസിക്കുന്നു. ബാവ അലിയുടെ എന്ന പേരിൽ നിന്നാണ് ബാവലി എന്ന നാമം വന്നുചേർന്നത് എന്നു കരുതുന്നു.