October 19, 2021

വരച്ചതാണെന്ന് കണ്ടാൽ പറയില്ല; അരുമകളുടെ ജീവസുറ്റ ചിത്രങ്ങൾ വരച്ച് അനുശ്രീ | Karshakasree | Pets

അരുമകളെ ഇഷ്ടമുള്ളവരിൽ നല്ലപങ്കും അവയോടൊപ്പമുള്ള ഓരോ നിമിഷവും കാമറയിൽ ഒപ്പിയെടുക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ചിലരാവട്ടെ ഫോട്ടോകൾ ഫ്രെയിം ചെയ്ത് ഭിത്തിയിൽ തൂക്കും. നല്ല നിമിഷങ്ങൾ ഒപ്പിയെടുക്കണമെങ്കിൽ ഇപ്പോൾ പെറ്റ് ഫോട്ടോഗ്രഫിയും പ്രചാരത്തിലുണ്ട്. അതുപോലെതന്നെ അരുമകളുടെ ചിത്രങ്ങൾ വരച്ച് സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരും ഇന്ന് അരുമപ്രേമികൾക്കിടയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.