December 04, 2023

വലുപ്പത്തിൽ മൂന്നാമൻ; പൂർണ വളർച്ചയിൽ 40 കിലോ തൂക്കം: അരുമയാണ് മരുഭൂമിയിലെ താരം

ലോകത്തെ ഏറ്റവും വലുപ്പമേറിയ ആമയിനങ്ങളിലൊന്നാണ് സൾക്കാട്ട ടോർട്ടോയിസ് (Geochelone sulcata) അഥവാ ആഫ്രിക്കൻ സ്പർഡ് ടോർട്ടോയിസ്.