×
പന്നിയും കുഞ്ഞിക്കോഴികളും എമുവും നാടൻ പശുക്കളും, ഇവിടം സ്വർഗമാണ് | Farming | Karshakasree
- June 06 , 2023
കുടുംബപരമായ ബിസിനസ് തിരക്കുകൾക്കിടയിൽ അൽപം വിശ്രമിക്കാൻ പാലാ ചക്കാമ്പുഴ കോച്ചേരിൽ ബോബൻ ജോസഫ് ഓടിയെത്തുക തന്റെ ഫാംഹൗസിലേക്കാണ്. അലങ്കാരക്കോഴികളും എമുവും നാടൻ പശുക്കളും മുട്ടക്കോഴികളും പന്നികളുമെല്ലാമുണ്ട് ഇവിടെ.
Mail This Article
×