April 16, 2020

ഊട്ടിറോഡിൽ മാൻ ഇറങ്ങിയിട്ടില്ല, ചൈനയിൽ ആന കിറുങ്ങിവീണിട്ടുമില്ല | ഗോ കൊറോണ നുണ

കൊറോണ വൈറസിനേക്കാൾ വേഗത്തിലാണ് അതുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പരക്കുന്നത്. കൊറോണക്കാലത്തെ നുണക്കഥകൾ തകർത്ത് മനോരമ ഓൺലൈൻ വിഡിയോ സീരീസ് 13, #GoCoronaNuna #Covid19 #FactCheck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.