April 18, 2020

കോവിഡ് കാലത്തെ ക്രൂരതയുടെ കാഴ്ചകളാണോ ഇത്...?

കൊറോണ വൈറസിനേക്കാൾ വേഗത്തിലാണ് അതുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പരക്കുന്നത്. കൊറോണക്കാലത്തെ നുണക്കഥകൾ തകർത്ത് മനോരമ ഓൺലൈൻ വിഡിയോ സീരീസ്, #GoCoronaNuna #Covid19 #FactCheck