May 15, 2021

വിൽപനയല്ല, ഇത് വിശക്കുന്നവർക്കു വേണ്ടി

‘ആര്‍ക്കും എടുത്തുകൊണ്ടുപോകാമെന്ന’ അറിയിപ്പിന് താഴെ കാലടി സെന്റ് ജോര്‍ജ് പള്ളിയുടെ മുന്‍പില്‍ വികാരി ഫാ. ജോണ്‍ പുതുവയുടെ നേതൃത്വത്തില്‍ നാടന്‍ വിളകള്‍ നിരത്തുന്നു. കോവിഡ് ലോക്ഡൗണില്‍ പാവങ്ങള്‍ക്ക് ആശ്വാസമേകുകയെന്ന ലക്ഷ്യത്തോടെയാണ് ഇവ സൗജന്യമായി നല്‍കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.