March 15, 2024

“Blah Blah Blah “ by the band | ‘Manoj George 4Strings’

പ്രിയരേ.. വിമർശനങ്ങളെ സ്വീകരിക്കുകയും സ്വയം നവീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നമ്മുടെ ജനാധിപത്യ ബോധത്തിന് മുന്നിൽ.. കാലങ്ങളായി നിലകൊള്ളുന്ന നമ്മുടെ സാമൂഹിക ചുറ്റുപാടുകളെ നർമത്തിൽ പൊതിഞ്ഞു ആരോഗ്യപരമായി സംവദിക്കുവാൻ ശ്രമിക്കുകയാണ് ഈ ഒരു ചെറിയ ഗാനത്തിലൂടെ.. ഹൃദയം കൊണ്ട് കേൾക്കൂ.. ശ്രദ്ധിക്കൂ