ADVERTISEMENT
ആലപ്പുഴ ∙ ഹരിപ്പാട് മണ്ഡലത്തിൽ എൽഡിഎഫിനു വോട്ട് കുറഞ്ഞിട്ടുണ്ടെങ്കിൽ അതു പരിശോധിക്കുമെന്നു സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ.  അവിടെ ബിജെപിക്കാണ് വോട്ട് കുറഞ്ഞത്. ആ വോട്ടുകൾ കൂടി നേടിയാണ് യുഡിഎഫ് ജയിച്ചത്. പിണറായി വിജയനും എൽഡിഎഫ് സർക്കാരിനും ജനം ആവർത്തിച്ചു നൽകിയ വിശ്വാസമാണ് ജില്ലയിലെ തകർപ്പൻ ജയം. അരൂർ ഉപതിരഞ്ഞെടുപ്പിൽ കുറച്ച് അശ്രദ്ധയുണ്ടായിരുന്നു. ആ പാഠം ഉൾക്കൊണ്ടാണ് ഇക്കുറി തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com