ADVERTISEMENT

ചെങ്ങന്നൂർ ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു വാഗമൺ, പരുന്തുംപാറ ഉല്ലാസയാത്ര 26ന്. ഭക്ഷണം, എൻട്രി ഫീസ് എന്നിവ ഒഴികെ യാത്രാ നിരക്ക് 500രൂപയാണ്. 12 സീറ്റുകൾ ബാക്കിയുണ്ട്.  26നു രാവിലെ 5.30നു ചെങ്ങന്നൂർ ബസ്‌ സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് രാത്രി 10 ന്  മടങ്ങിയെത്തും. വാഹനങ്ങളിൽ ഡിപ്പോയിലെത്തുന്ന യാത്രക്കാർക്കു സൗജന്യ പാർക്കിങ് സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.  94967 26515, 94974 37656.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com