ADVERTISEMENT
ആലപ്പുഴ ∙ സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്കു വേണ്ടി മലയാള മനോരമ നടത്തുന്ന ‘ജേതാവിനൊപ്പം’ പരിപാടി ഇന്ന്. ആലപ്പുഴ മനോരമ ഓഫിസിൽ രാവിലെ 11നാണ്, തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ഇത്തവണത്തെ സിവിൽ സർവീസസ് പരീക്ഷയിലെ കേരള ടോപ്പർ ദിലീപ് കെ.കൈനിക്കരയുമായി സംവദിക്കാൻ അവസരം. പാഠ്യ– പാഠ്യേതര വിഷയങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് ഹയർസെക്കൻഡറി മുതൽ ഡിഗ്രി വരെയുള്ള വിദ്യാർഥികളെ തിരഞ്ഞെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com