ചിലരെ ഗൗനിച്ചില്ലെന്ന പരാതി ലിജുവിന്റെ ചെവിയിലും എത്തി; പക്ഷേ അത് ദേ...അപരൻ

alappuzha-koshi-liju
കോശി പൂവടിശേരിയും (ഇടത്ത്) എം. ലിജുവും.
SHARE

മാന്നാർ ∙ മുൻ ഡിസിസി പ്രസിഡന്റും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ എം.ലിജു തന്റെ ‘അപരനെ’ കാണാൻ മാന്നാറിലെത്തി. മാന്നാർ വലിയകുളങ്ങരയിൽ നടന്ന കോൺഗ്രസ് കുടുംബ സംഗമത്തിലാണ് ലിജുവിന്റെ രൂപസാദൃശ്യമുള്ള കോൺഗ്രസ് മാന്നാർ മണ്ഡലം ജനറൽ സെക്രട്ടറി പൂവടിശേരിൽ വീട്ടിൽ കോശി മാന്നാറിനെ കണ്ടെത്തിയത്. ഭാരത് ജോഡോ യാത്രയിൽ കോശി പൂവടിശേരിയെ കണ്ട പല കോൺഗ്രസ് പ്രവർത്തകരും ലിജുവാണെന്നു ധരിച്ചു കോശിക്കൊപ്പം നടക്കുകയും സംസാരിക്കുകയും   ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ ചിലരെ ഗൗനിച്ചില്ലെന്ന പരാതി ലിജുവിന്റെ ചെവിയിലും എത്തിയിരുന്നു. അതോടെയാണ് ലിജു തന്റെ ‘അപരനെ’ തേടി ഇറങ്ങിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA