ADVERTISEMENT
എടത്വ ∙ മദ്യലഹരിയിൽ വീട്ടിൽക്കയറി പെൺകുട്ടിക്കു നേരെ അതിക്രമം കാട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. എടത്വ പഞ്ചായത്ത് 14-ാം വാർഡിൽ പച്ച പതിനാറിൽ ജോസഫ് സ്കറിയ (ആന്റപ്പൻ -29) ആണ് എടത്വ പൊലീസിന്റെ പിടിയിലായത്.പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുന്നതു ശ്രദ്ധയിൽപെട്ട് ഓടിയെത്തിയ സമീപവാസിയെയും ഭാര്യയെയും ആന്റപ്പൻ കയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്. സമാന കേസുകളിൽ ഇയാൾ പലവട്ടം പിടിയിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com