കെഎസ്ആർടിസി പെൻഷൻകാരുടെ സമരം തുടരുന്നു

ksrtc-bus
SHARE

ആലപ്പുഴ ∙ ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ഹരിപ്പാട്, ആലപ്പുഴ, ചേർത്തല എന്നീ ഡിപ്പോകളിലെ കെഎസ്ആർടിസി പെൻഷൻകാരുടെ ജില്ല കേന്ദ്രീകരിച്ചുള്ള സമര പരിപാടികൾ ആലപ്പുഴ ഡിപ്പോയിൽ തുടരുന്നു. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. എൻ. ശങ്കരപ്പിള്ള സമരം ഉദ്ഘാടനം ചെയ്തു. എം. വാസുദേവൻ പിള്ള, വി. രാധാകൃഷ്ണൻ, ജി. തങ്കമണി, ബി. ഗോപകുമാർ, ചാക്കോ വർഗീസ്, എ .അലികുഞ്ഞ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS