ADVERTISEMENT

വൈദ്യുതി മുടക്കം
മുഹമ്മ ∙ സുമതിക്കാട്, കായിക്കര ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും വിസി പോളിമർ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 2 വരെയും മുഹമ്മ ജെട്ടി ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കേസറിയ കുരിശടി, അറക്കൽ, മണിയങ്കരി ഈസ്റ്റ്‌, ഇടമ്പാടി, തെക്കേക്കര കുരിശടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ  ∙ സിസ്കോ, കാർഗിൽ,കാർഗിൽ കമ്പനി, സിസ്കോ വെസ്റ്റ്, കരയോഗം, മാവേലി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര  ∙ ആസ്പിൻവാൾ, അസംബ്ലി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙പാതിരപ്പള്ളി ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ ജോസഫ് ജംക്‌ഷൻ ട്രാൻസ്ഫോമറിന്റെ കീഴിൽ  ഇന്ന് പകൽ വൈദ്യുതി  മുടങ്ങും.
ആലപ്പുഴ∙നോർത്ത് ഇലക്ട്രിക്കൽ സെഷന് കീഴിൽ വരുന്ന കാരിക്കുഴി,പൂന്തോപ്പ് സ്കൂൾ, മാസ്റ്റർ ടെക് ഒന്ന്, മാസ്റ്റർ ടെക് രണ്ട്, ഇൻഫന്റ് ജംക്‌ഷൻ, എസ് കെ, ഗംഗ റീഡിങ് റൂം എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു രാവിലെ 9മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com