ADVERTISEMENT

വൈദ്യുതി മുടക്കം: കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ പൊട്ടുമുപ്പതു ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

അസിസ്റ്റന്റ് എൻജിനീയർ ഒഴിവ്
ചാരുംമൂട്∙ താമരക്കുളം പഞ്ചായത്തിൽ എൽഎസ്ജിഡി അസിസ്റ്റന്റ് എൻജിനീയറുടെ നിലവിലുള്ള ഒഴിവിലേക്കുള്ള അഭിമുഖം 11ന് ഓഫിസിൽ നടക്കും.

ഇൻസ്ട്രക്ടർ നിയമനം
ആലപ്പുഴ∙ ചെങ്ങന്നൂർ ഗവ. ഐടിഐയിലെ സർവേയർ ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്കു നിയമനത്തിനുള്ള അഭിമുഖം 9നു രാവിലെ 11നു ചെങ്ങന്നൂർ ഗവ. ഐടിഐയിൽ നടത്തും. 0479 -2452210,2953150.

താൽക്കാലിക നിയമനം 
ചെങ്ങന്നൂർ ∙ എൻജിനീയറിങ് കോളജിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് (പാർട്ട് ടൈം) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. നാളെ 10.30നു കൂടിക്കാഴ്ച. വെബ്സൈറ്റ്: www.ceconline.edu. ഫോൺ : 0479 2454125, 0479 2455125.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com