ADVERTISEMENT

ചെങ്ങന്നൂർ ∙ ഇടവങ്കാട് സെന്റ് മേരീസ് ഒാർത്തഡോക്സ് ദേവാലയത്തിൽ 161 -ാമത് പെരുന്നാൾ ആഘോഷത്തിന് കൊടിയേറി. ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് തിരുമേനിക്ക് ചെറുവള്ളി ജംഗ്ഷനിൽ വച്ച് ചെറിയനാട് ശ്രീ ബാലസുബ്രഹമണ്യ സ്വാമി ക്ഷേത്രം, എൻഎസ്എസ് കരയോഗം മണ്ഡപരിയാരം, മണ്ഡപരിയാരം പൗരവലി, ചാത്തമേൽ കുടുംബയോഗം, സെന്റ് പീറ്റേഴ്സ് പ്രാർത്ഥന യോഗം എന്നിവർ സ്വീകരണം നൽകി. മേലൂട്ട് എം. മാത്യൂ വർഗീസിന്റെ ഭവനത്തിൽ നിന്നാണ് സ്വീകരണ ഘോഷയാത്ര ആരംഭിച്ചത്.

perunnal8
ഇടവങ്കാട് സെന്റ് മേരീസ് ഒാർത്തഡോക്സ് ദേവാലയത്തിൽ 161 -ാമത് പെരുന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ച് നടന്ന ഘോഷയാത്ര.
perunnal5
ഇടവങ്കാട് സെന്റ് മേരീസ് ഒാർത്തഡോക്സ് ദേവാലയത്തിൽ 161 -ാമത് പെരുന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ച് നടന്ന ഘോഷയാത്ര.
perunnal7
ഇടവങ്കാട് സെന്റ് മേരീസ് ഒാർത്തഡോക്സ് ദേവാലയത്തിൽ 161 -ാമത് പെരുന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ച് നടന്ന ഘോഷയാത്ര.
perunnal6
ഇടവങ്കാട് സെന്റ് മേരീസ് ഒാർത്തഡോക്സ് ദേവാലയത്തിൽ 161 -ാമത് പെരുന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ച് നടന്ന ഘോഷയാത്ര
perunnal2
ഇടവങ്കാട് സെന്റ് മേരീസ് ഒാർത്തഡോക്സ് ദേവാലയത്തിൽ 161 -ാമത് പെരുന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ച് നടന്ന ഘോഷയാത്ര.
perunnal1
ഇടവങ്കാട് സെന്റ് മേരീസ് ഒാർത്തഡോക്സ് ദേവാലയത്തിൽ 161 -ാമത് പെരുന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ച് നടന്ന ഘോഷയാത്ര.

വികാരി ബിജു ടി മാത്യു, ഫാ. മാത്യു എബ്രഹാം കാരയ്ക്കൽ, ഫാ. അജി കെ തോമസ്, ഫാ. കോരുത് ചെറിയാൻ, ഫാ. മത്തായി സക്കറിയ, ഫാ. റ്റിജു എബ്രഹാം, ഫാ. സെബി തോമസ്, ഡീ. നിതിൻ, ഇടവക ട്രസ്റ്റി കെ എസ് തോമസ്സുകുട്ടി, സെക്രട്ടറി ജോർജ് വർഗീസ്, കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത്‌ മെമ്പർമാരായ സുരേഷ് കെ എൻ, എം. രാജനീഷ്. മണ്ഡപരിയാരം എൻ എസ് എസ് കരയോഗം പ്രസിഡന്റ് ശശിധരൻ പിള്ള എന്നിവർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com