ADVERTISEMENT

കായംകുളം∙ റെയിൽവേ സ്റ്റേഷനിൽ എക്സൈസും റെയി‍വേ സംരക്ഷണ സേനയും ചേർന്ന് നടത്തിയ റെയ്ഡിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 8.24 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ട്രെയിനിൽ എത്തിച്ച് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതിനിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞാതാകാമെന്ന് സംശയിക്കുന്നു. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ശ്യാംകുമാർ, ആർപിഎഫ് സർക്കിൾ ഇൻസ്പെക്ടർ എ.കെ.പ്രിൻസ്, എസ്ഐ ആർ.ചരിത്ര, ഹെഡ് കോൺസ്റ്റബിൾമാരായ ജെ.എ.അംജിത്ത്, എസ്.എ.ക്ലീറ്റസ്, എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫിസർ എം.സി.ബിനു, സിഇഒമാരായ എം.പ്രവീൺ, രാഹുൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com