ADVERTISEMENT

അമ്പലപ്പുഴ∙ കശാപ്പിന് എത്തിച്ച പോത്ത് വിരണ്ടോടി കടലിൽ ചാടി. നീന്തി ആഴക്കടലിലേക്ക് പോയ പോത്തിനെ രണ്ടു പൊന്തു വള്ളങ്ങളിൽ പോയി അതിസാഹസികമായി തിരികെ കരയിലെത്തിച്ചു. കാക്കാഴം കടലിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കാക്കാഴം വളഞ്ഞ വഴി തീരത്ത് ചെറുതും വലുതുമായ പോത്തുകൾ കടലിൽ ചാടുന്നത് പതിവാണെന്ന് തീരദേശവാസികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com