ആലപ്പുഴ ജില്ലയിൽ ഇന്ന് (25-04-2024); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം: കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കിഴക്കുംപുറം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മുഹമ്മ ∙ പാലക്കൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 2 വരെയും പാന്തേഴം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്‌ഷനിൽ റൂറൽ ബണ്ട്, ഉദയ, ഭാവന, സാംസ്കാരിക നിലയം എന്നിവിടങ്ങളിൽ ഇന്ന് പകൽ.
ആലപ്പുഴ ∙ നോർത്ത് സെക്‌ഷനിൽ മട്ടാഞ്ചേരി, എംപയർ, സീസൺ ഐസ് പ്ലാന്റ്, രണച്ചൻ, ഗെസ്റ്റ് ഹൗസ്, സലിം കയർ വർക്സ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ.
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ ആർഡി ഷാ, മുന്നോടി സൗത്ത് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ.
അമ്പലപ്പുഴ ∙ ശ്രീകുമാർ, കുരുട്ടുർ,മാത്തേരി,ഒറ്റപ്പന എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ.
പുന്നപ്ര ∙ കാട്ടുംപുറം, ഷിഹാബ് നഗർ, കുഴിയിൽ, മാക്കിയിൽ മുക്ക്, ശിശുവിഹാർ, പിജി ക്വാർട്ടേഴ്സ്, ടിഡിഎംസി, പാണ്ഡിയമ്മ മഠം, ഗുരുമന്ദിരം, കിണർമുക്ക്, സിഎച്ച്ആർപി, മഡോണ, ലൗലാൻഡ്, പൂമീൻപൊഴി, ഫിഷ്‌ലാൻഡ്, പൗർണമി, എകെഡിഎസ്, ആഞ്ഞിലിപ്പറമ്പ്, വിയാനി, സ്നേഹഭവൻ, നർബോന, ആലുംപറമ്പ്, സെന്റ് ആന്റണീസ്, വട്ടത്തിൽ കുരിശടി, ഗലീലിയോ, ഗോപിമുക്ക്, ഫോക്കസ്, ഇരുമ്പനം, ഡോ.തങ്കപ്പൻവഴി, കണ്ണങ്കേഴം, മെഡിക്കൽ കോളജ് കിഴക്ക്, മണ്ഡപം, മഹാത്മ കോളനി, സെന്റ് അലോഷ്യസ്, കുരിശടി, റിസോർട്ട്, മത്സ്യഗന്ധി, അറപ്പക്കൽ പള്ളി, അറപ്പക്കൽ പൊഴി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ.
ഇന്ന്
താപനില ഉയരാൻ സാധ്യത ഉള്ളതിനാൽ ഇന്നു മുതൽ തൃശൂർ, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട്.