ADVERTISEMENT

വൈദ്യുതി മുടക്കം: ആലപ്പുഴ∙ നോർത്ത് ഇലക്ട്രിക്കൽ സെഷന് കീഴിൽ വരുന്ന വിവിധ് ഭാരത്, കാപ്പിൽമുക്ക്, ഹൗസിങ് കോളനി എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
അമ്പലപ്പുഴ ∙കുരുട്ടൂർ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ അറവുകാട് ഐടിസി,പുന്നപ്ര മാർക്കറ്റ്, കാട്ടുംപുറം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി  മുടങ്ങും.

റഗ്ബി പരിശീലന ക്യാംപ് 
ആലപ്പുഴ∙ റഗ്ബി  ജില്ലാ, ദേശീയ മത്സരങ്ങൾക്കായുള്ള ടീമുകളെ തിരഞ്ഞെടുക്കാനുള്ള  ക്യാംപ് 5 മുതൽ 24 വരെ ആലപ്പുഴ ബീച്ചിൽ  നടക്കും. 99464 79561.

സമ്മർ ക്യാംപിന് ഇന്നു തുടക്കം
ആലപ്പുഴ∙ ആലപ്പുഴ വൈഎംസിഎ ആറു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ക്യാംപിന് ഇന്നു തുടക്കമാകും. ഇതോടൊപ്പം വൈഎംസിഎ ക്യാംപസിൽ പ്രവർത്തിക്കുന്ന വിവിധ സ്പോർട്സ്, കലാ അക്കാദമികളിൽ പ്രത്യേക പരിശീലന ക്ലാസുകളും നടക്കും. ഈ ക്ലാസുകൾക്ക് പ്രായപരിധിയില്ല. മേയ് 25 വരെയാണ് ക്യാംപും പരിശീലന ക്ലാസുകളും. 8281228328, 0477 2262313, 2970485.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com