ADVERTISEMENT

വൈദ്യുതി മുടക്കം
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ മാതാ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ആലപ്പുഴ ∙ നോർത്ത് സെഷന് കീഴിൽ വരുന്ന ആറാട്ടുവഴി ഈസ്റ്റ്, ജയകൃഷ്ണൻ റോഡ് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു രാവിലെ 9.00 മുതൽ 1.00 വരെ വൈദ്യുതി മുടങ്ങും.
മണ്ണഞ്ചേരി ∙ അമ്പലക്കടവ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന്  രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും സ്കൂൾക്കവല ട്രാൻസ്ഫോമർ പരിധിയിൽ 2 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ മരോട്ടിപറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ  ∙ പുത്തൻകുളം, മാത്തേരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി  മുടങ്ങും.
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കാവാലം തിയറ്റർ, കാവാലം പഞ്ചായത്ത്, പത്തിൽമുട്ട്, കേസറിയ കുരിശടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 9 മുതൽ 5.30 വരെയും എയർടെൽ കാവാലം ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു ഭാഗികമായും വൈദ്യുതി മുടങ്ങും.

ഗതാഗത ക്രമീകരണം
മുതുകുളം∙ത്യക്കുന്നപ്പുഴ പാലത്തിന് കിഴക്കുവശം പൈപ്പ് ലൈൻ ഇന്റർ കണക്‌ഷൻ ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8  മുതൽ വൈകിട്ട് 6 വരെ സ്ഥലത്ത് ഗതാഗത ക്രമീകരണം ഉണ്ടാകുമെന്ന് വാട്ടർ അതോറിറ്റി ഹരിപ്പാട് അസി.എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com