ADVERTISEMENT

ഇന്ന് 
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയുടെ റെഡ് അലർട്ട്. തീവ്രമഴയ്ക്കു സാധ്യത ഉള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റു ജില്ലകളിൽ യെലോ അലർട്ട്. കേരള തീരത്തുനിന്നു മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.

ലവൽക്രോസ് അടച്ചിടും
ഹരിപ്പാട് ∙  ഹരിപ്പാട്-ചേപ്പാട് റെയിൽവെ സ്റ്റേഷനിലെ ലവൽക്രോസ് നമ്പർ132 (എൻടിപിസി ഗേറ്റ്) ഇന്നു രാവിലെ എട്ട് മുതൽ 20ന് വൈകിട്ട് ആറ് വരെ അറ്റകുറ്റ പ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലവൽ ക്രോസ് നമ്പർ 135 (ഏവൂർ ഗേറ്റ്) വഴി പോകണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com