ADVERTISEMENT

മാവേലിക്കര∙ ചെറുകോൽ തൂമ്പുങ്കൽപീടികയിൽ പരേതനായ ജേക്കബ് ഡാനിയേലിന്റെ മകൻ ബിനോയ് ജേക്കബ് (64) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച  രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം മാവേലിക്കര സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ നടക്കും. മകൾ: ഹന്ന മേരി ജേക്കബ് (കാനഡ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com