ADVERTISEMENT

ആലപ്പുഴ∙ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിൽ കഞ്ചാവുമായി എത്തിയ യുവാവ് പിടിയിൽ. തോട്ടപ്പള്ളി പുതുമന വീട് ഷഫീക്കിനെ (33) ആണ് അമ്പലപ്പുഴ പൊലീസ് ബസ് തടഞ്ഞ് പിടികൂടിയത്. ഇന്ന് രാവിലെ 10ന് ആണ് സംഭവം. കൊല്ലത്തുനിന്ന് ആലപ്പുഴയിലേക്ക് വരികയായിരുന്നു പ്രതി. ഇയാളിൽ നിന്ന് 1.200 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com