ഇന്നും നാളെയും ഗതാഗത നിയന്ത്രണം

malappuram-traffic-control
SHARE

ബെംഗളൂരു∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം.  ഇന്ന് രാവിലെ 9.30 മുതൽ 11.30 വരെ രാജ്ഭവൻ റോഡ്, കെആർ റോഡ്, ഇൻഫൻട്രി റോഡ്, ഡിക്കിൻസൺ റോഡ്, എംജി റോ‍ഡ്, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലും വൈകിട്ട് 3.40 മുതൽ രാത്രി 8 വരെ രാജ്ഭവൻ റോഡ്, ഇൻഫൻട്രി റോഡ്, ക്വീൻസ് റോഡ്, കസ്തൂർബ റോഡ്, റിച്ച്മണ്ട് റോഡ്, അംബേദ്കർ റോഡ് എന്നിവിടങ്ങളിലുമാണ് നിയന്ത്രണം. നാളെ രാവിലെ 9 മുതൽ 9.30 വരെ രാജ്ഭവൻ റോഡ്, ഇൻഫൻട്രി റോഡ്, കെആർ റോഡ്, കബൺ റോഡ്, ഡിക്കിൻസൺ റോഡ്, എംജി റോഡ്, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}