ബെംഗളൂരു∙ അത്തിബെല്ലെയിൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കാതെ ഹോംവർക്ക് ചെയ്ത് തീർക്കാൻ മാതാപിതാക്കൾ നിർദേശിച്ചതിനെ തുടർന്ന് 7ാം ക്ലാസുകാരൻ ജീവനൊടുക്കി. യാശസ് ഗൗഡ(13) ആണ് മരിച്ചത്. ഫോൺ തിരികെ വാങ്ങി പഠിക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെ യാശസിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഫോൺ കൊടുത്തില്ല; ഏഴാം ക്ലാസുകാരൻ ജീവനൊടുക്കി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.