റിപ്പബ്ലിക്ക് സെയിൽ ഓഫറുമായി ലുലു

lulu-mall
SHARE

ബെംഗളൂരു∙ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാ​ഗമായി വൻ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റ്. അഞ്ച് ശതമാനം ഓഫറും, കാഷ് ബാക്ക് ആനുകൂല്യവുമുണ്ട്.  ഒരു ഉപഭോക്താവിന് അഞ്ച് ഉൽപന്നങ്ങൾ വരെ 50 ശതമാനം ഓഫറിൽ വാങ്ങാം. 2,000 രൂപയ്ക്ക് മുകളിൽ ഷോപ്പ് ചെയ്യുന്നവർ‌ക്ക് 2,000  രൂപയുടെ കാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളും 15000 രൂപയുടെ വരെ കാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഫ്രീ ഇൻസ്റ്റലേഷൻ, ഈസി ഇഎംഐ, മൂന്ന് വർഷത്തേക്കുള്ള എക്സ്റ്റൻഡ് വാറന്റി, എക്സ്ക്ലൂസീവ് ബാങ്ക് കൂടാതെ എക്സ്ചേഞ്ച് ബോണസ് സൗകര്യവുമുണ്ട്. 5 ദിവസത്തേക്ക് മാത്രമുള്ള  പ്രൈഡ് ഓഫ് സേവിങ്സ് ഓഫർ ഞായറാഴ്ച അവസാനിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS