ADVERTISEMENT
ബെംഗളൂരു∙ വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ നിന്നു എയർഏഷ്യ സർവീസ് 15ന് ആരംഭിക്കും. ജനുവരി 15ന് തുറന്ന ടെർമിനലിൽ നിന്ന് നിലവിൽ സ്റ്റാർ എയർ മാത്രമാണ് സർവീസ് നടത്തുന്നത്. എയർ ഏഷ്യയുടെ 43 ആഭ്യന്തര സർവീസുകൾ പുതിയ ടെർമിനലിൽ നിന്ന് പുറപ്പെടുമെന്ന് പ്രസിഡന്റ് അലോക് സിങ് പറഞ്ഞു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com