ADVERTISEMENT
ബെംഗളൂരു∙ ട്രാഫിക് പിഴ കുടിശികയിൽ 50 ശതമാനം ഇളവ് അനുവദിച്ച ഗതാഗത വകുപ്പിന്റെ പ്രഖ്യാപനത്തിനു മികച്ച പ്രതികരണം. ഇളവ് പ്രഖ്യാപിച്ച് 3 ദിവസം പിന്നിടുമ്പോൾ 22.32 കോടി രൂപയാണ് പിഴയിനത്തിൽ ലഭിച്ചത്. 7.4 ലക്ഷം കേസുകളാണ് തീർപ്പാക്കിയത്. ഈ മാസം 11 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ട്രാഫിക് പൊലീസിന്റെ സൈറ്റിലൂടെയും സ്റ്റേഷനുകളിലൂടെ നേരിട്ടും പേയ്ടിഎം ആപ് മുഖേനയും പിഴ അടയ്ക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com