നോമ്പുതുറ: പൊടിപൊടിച്ച് തണ്ണിമത്തൻ വിൽപന

watermelons
നഗരത്തിൽ സജീവമായ തണ്ണിമത്തൻ വിപണി.
SHARE

ബെംഗളൂരു∙ നോമ്പ് തുറയ്ക്കായി നഗരത്തിൽ തണ്ണിമത്തൻ വിപണി സജീവം. റോഡരികിൽ താൽക്കാലിക സ്റ്റാളുകൾ ഒരുക്കിയുള്ള കച്ചവടമാണ് പൊടിപൊടിക്കുന്നത്.  കിലോയ്ക്ക് 20–35 രൂപയാണ് വില. കിരൺ, നാംന്താരി എന്നീ ഇനങ്ങളാണ് കൂടുതലായി വിൽക്കുന്നത്.  വേനൽചൂടേറിയതോടെ തണ്ണിമത്തൻ ചെറുകഷണങ്ങളായും വിൽക്കുന്നുണ്ട്. വില 10 –15 രൂപവരെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA