ADVERTISEMENT

ബെംഗളൂരു ∙  വിധാൻസൗധയിൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തായ ‘ജനസ്പന്ദന’ പരിപാടിക്കായി എത്തിയത് ആയിരങ്ങൾ. ഇന്നലെ ഉച്ചവരെ 7,961 പരാതികളാണ് റജിസ്റ്റർ ചെയ്തത്. നവംബറിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ജനസ്പന്ദയിൽ 4,030 പരാതികളാണ് ലഭിച്ചത്. ഇതിൽ 3,738 എണ്ണം പരിഹരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com