ഭക്തർക്കായി മൊബൈൽ ആപ് ഒരുക്കി തിരുപ്പതി ക്ഷേത്രം

mobile-use-photo-credit-LDprod
Photo Credit : LDprod / Shutterstock.com
SHARE

ചെന്നൈ ∙ ഭക്തർക്കു വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി തിരുമല തിരുപ്പതി ദേവസ്ഥാനം 'ശ്രീ ടിടി ദേവസ്ഥാനംസ്' എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. തിരുപ്പതി ക്ഷേത്രത്തിലെ ദർശനത്തിനുള്ള ടിക്കറ്റ് ബുക്കിങ്, താമസത്തിനുള്ള ബുക്കിങ്, ഇ–ഹുണ്ടി അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ക്ഷേത്രത്തിലെ ചില ചടങ്ങുകൾ തൽസമയം കാണാനാകും. ജിയോ പ്ലാറ്റ്ഫോംസ് ആണ് ആപ് വികസിപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS