മരിച്ച ഭാര്യയെ ആരാധിക്കാൻ 15 ലക്ഷത്തിന്റെ ക്ഷേത്രം!

temple
സുബ്രഹ്മണി ഭാര്യ ഈശ്വരിക്കായി നിർമിച്ച ക്ഷേത്രം.
SHARE

ചെന്നൈ ∙ അന്തരിച്ച ഭാര്യയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ 15 ലക്ഷം ചെലവിട്ട് ക്ഷേത്രം നിർമിച്ച് തിരുപ്പത്തൂർ മാങ്കനൂർ തകടിവട്ടം സ്വദേശി സുബ്രഹ്മണി. 

തന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് സ്ഥലത്ത് നിർമിച്ച ക്ഷേത്രത്തിൽ ഭാര്യയുടെ 6 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചാണ് ദിവസവും ആരാധന നടത്തുന്നത്. കഴിഞ്ഞ വർഷമാണ് ഈശ്വരി അന്തരിച്ചത്. 35 വർഷം മുൻപ് വിവാഹിതരായ ദമ്പതികൾക്ക് 3 മക്കളുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS