ADVERTISEMENT
ചെന്നൈ ∙ സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ചെന്നൈയിൽ മിതമായ മഴയും സമീപ പ്രദേശങ്ങളിൽ ശക്തമായ മഴയും ലഭിക്കും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ കനത്ത മഴയാണു പെയ്തത്. കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് ആശ്വാസമായി മഴ ലഭിച്ചത്. ചെന്നൈ അടക്കം പല ജില്ലകളിലും 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് താപനില രേഖപ്പെടുത്തിയത്. ഈ മാസാവസാനം വരെ കടുത്ത ചൂടും വെയിലും ഉണ്ടാകുമെന്നാണു കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com