വരുന്നു, 128 കോടിയുടെ ഓമ്രോൺ ഹെൽത്ത് കെയർ ഫാക്ടറി

che-stalin
128 കോടി രൂപ മുതൽമുടക്കിൽ ഫാക്ടറി സ്ഥാപിക്കാൻ ജപ്പാൻ കമ്പനിയായ ഓമ്രോൺ ഹെൽത്ത് കെയറും തമിഴ്നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ച ചടങ്ങിൽ സർക്കാർ പ്രതിനിധികൾക്കും കമ്പനി അധികൃതർക്കുമൊപ്പം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.
SHARE

ചെന്നൈ ∙ ജപ്പാനിലെ പ്രമുഖ കമ്പനിയായ ഓമ്രോൺ ഹെൽത്ത് കെയർ 128 കോടി രൂപ മുതൽമുടക്കിൽ സംസ്ഥാനത്ത് ഫാക്ടറി സ്ഥാപിക്കാൻ ധാരണാപത്രം ഒപ്പുവച്ചു.ഓട്ടമാറ്റിക് ബ്ലഡ് പ്രഷർ മോണിറ്ററുകൾ നിർമിക്കുന്നതിനുള്ള പ്ലാന്റ് ആണ് സ്ഥാപിക്കുന്നത്. ഇൻഡസ്ട്രിയൽ ഓട്ടമേഷൻ, ഹെൽത്ത് കെയർ, ഇലക്ട്രോണിക് ഘടകങ്ങൾ എന്നിവ നിർമിക്കുന്ന കമ്പനിയാണ് ഓമ്രോൺ. വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നു തിരിച്ചെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS