ADVERTISEMENT

ചെന്നൈ ∙ ഏഴു കോടി രൂപയിലധികം വിലമതിക്കുന്ന ആനക്കൊമ്പുമായി ഏഴംഗ സംഘം ചെന്നൈയിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായി. 4.03 കിലോ തൂക്കമുള്ള കൊമ്പുകളാണു പിടിച്ചെടുത്തത്. 

7.19 കോടി രൂപയാണു വിപണി മൂല്യം. പിടിയിലായവരിൽ സംഘത്തലവനമുണ്ടെന്ന് അധികൃതർ അറിയിച്ചു. വന്യജീവി സംരക്ഷണ പ്രകാരം വിവിധ വകുപ്പുകളായി പ്രതികൾക്കെതിരെ കേസെടുത്തു. ഇത്രയേറെ വിലയുള്ള ആനക്കൊമ്പ് ആദ്യമായാണു പിടികൂടുന്നതെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com