ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട് തീരത്ത് ട്രോളിങ് നിരോധനം ആരംഭിച്ചു. ജൂൺ 14 വരെയാണ് നിരോധനം. കന്യാകുമാരി മുതൽ തിരുവള്ളൂർ വരെയുള്ള കിഴക്കൻ തീരത്ത് യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മീൻപിടിത്തമാണ് നിരോധിച്ചത്. നാടൻ വള്ളങ്ങളിലും ഫൈബർ ബോട്ടുകളിലുമുള്ള തീരദേശ മത്സ്യബന്ധനത്തിന് നിരോധനമില്ല. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് നിരോധനം. വരും ദിവസങ്ങളിൽ മത്സ്യവിലയിൽ വർധനയുണ്ടാകാൻ സാധ്യതയുള്ളതായി വ്യാപാരികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com