ADVERTISEMENT
പിറവം∙ ഓണക്കിറ്റിൽ   ലഭിച്ച  ശർക്കര ഉരുക്കിയപ്പോൾ ലഭിച്ചത് നിരോധിത ലഹരിവസ്തുവിന്റെ കൂട്. പാഴൂർ കോട്ടപ്പുറത്ത് ജോയിക്ക് ലഭിച്ച ശർക്കരയിലാണ് കൂട് കണ്ടെത്തിയത്.  കോട്ടപ്പുറത്തുള്ള റേഷൻ കടയിൽ നിന്നാണ് ഇവർക്ക് കിറ്റ് ലഭിച്ചത്.  ആ സമയത്ത്  ക്വാറന്റീനിലായിരുന്നതിനാൽ ഇന്നലെയാണ് പലഹാരം തയാറാക്കുന്നതിനായി ശർക്കര ഉരുക്കിയതെന്ന് ജോയിയുടെ ഭാര്യ സാറാമ്മ പറഞ്ഞു.ശർക്കര പാനിയും കൂടും ഇവർ സൂക്ഷിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com