അധ്യാപക ഒഴിവ് : കപ്രശേരി എംടിഎച്ച്എസ്എസ്
നെടുമ്പാശേരി ∙ കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 28ന് രാവിലെ 10.30ന്. 0484 2604116.
കൂടിക്കാഴ്ച 28ന്
പറവൂർ ∙ സഹകരണ വകുപ്പിനു കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർ ഡാമിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ– ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്‌മ) 2021 – 2023 എംബിഎ (ഫുൾടൈം) ബാച്ചിലേക്കുള്ള ഓൺലൈൻ കൂടിക്കാഴ്ച പറവൂരിലെ കോ– ഓപ്പറേറ്റീവ് ട്രെയിനിങ് കോളജിന്റെ നേതൃത്വത്തിൽ 28ന് 10 മുതൽ 12 വരെ നടക്കും. 8547618290.
അധ്യാപക ഒഴിവ് : എസ്ഡിപിവൈ
പള്ളുരുത്തി∙ എസ്ഡിപിവൈ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ബയോളജി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 28 ന് രാവിലെ 10ന്. 94955 08342