ബംഗാൾ മുർഷിദാബാദ് സ്വദേശി കഞ്ചാവുമായി അറസ്റ്റിൽ

ernakulam-rajab
റജബ് ഷെയ്ഖ്.
SHARE

ആലുവ∙ 2.1 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ മുർഷിദാബാദ് സ്വദേശി റജബ് ഷെയ്ഖിനെ (24) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓണത്തിനു മുന്നോടിയായി നഗരത്തിൽ സിഐ മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു പിടിയിലായത്. ബംഗാളിൽ നിന്നു ട്രെയിനിൽ കഞ്ചാവു കൊണ്ടുവന്നു ചില്ലറയായി വിൽക്കുന്നയാളാണു പ്രതിയെന്ന് എക്സൈസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}