എടിഎം കവർച്ചാശ്രമം, ബാങ്ക് അധികൃതർക്കു സന്ദേശം; സിസിടിവി ദൃശ്യം പൊലീസിനു വാട്സാപ് ചെയ്തു, കയ്യോടെ പിടികൂടി

ernakulam-shinas
ഷിനാസ്
SHARE

ആലുവ∙ പമ്പ് കവലയിൽ ആക്സിസ് ബാങ്കിന്റെ എടിഎം പുലർച്ചെ കുത്തിപ്പൊളിച്ചു കവർച്ചയ്ക്കു ശ്രമിച്ച മാള അന്നമനട അറയ്ക്കൽ ഷിനാസ് (36) പിടിയിലായി. മോഷണശ്രമം നടക്കുന്നതിനിടെ ബാങ്ക് അധികൃതർക്കു സന്ദേശം ലഭിച്ചു. അവർ സിസിടിവി ദൃശ്യം പൊലീസിനു വാട്സാപ് ചെയ്തു. ഇൻസ്പെക്ടർ എൽ. അനിൽകുമാർ എത്തി കയ്യോടെ പ്രതിയെ പിടികൂടി. ഒട്ടേറെ സ്റ്റേഷനുകളിൽ മോഷണക്കേസ് പ്രതിയാണു ഷിനാസ് എന്നു പൊലീസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}