ADVERTISEMENT

കൊച്ചി∙ സ്കൂൾ വിദ്യാർഥികൾക്കായി റോബഹോമും ഐ - ഹബ് റോബട്ടിക്സും കൊച്ചി മെട്രോയുമായി സഹകരിച്ച് ‘റോബട്ടിക്സ്’ പ്രദർശനം സംഘടിപ്പിച്ചു. വൈറ്റില മെട്രോ സ്റ്റേഷനിൽ സംഘടിപ്പിച്ച ശിൽപശാലയും പ്രദർശനവും കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഹ്യുമനോയ്ഡ് റോബട്ട്സ്, ഡുബോട്സ്, വിആർ എക്സ്പീരിയൻസ്, ഡ്രോൺ ടെക്നോളജി, സോസ്സർ റോബട്ട്സ് തുടങ്ങിയവ പ്രദർശനത്തിന്റെ മുഖ്യ ആകർഷണങ്ങളായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com