പെരുമ്പാവൂർ ∙ മഞ്ഞിൽ പുതച്ചു പ്രഭാതം. മൂന്നാറിലെ പോലെ മഞ്ഞു നിറച്ചതാണു രണ്ടു മൂന്നു ദിവസമായി പുലരിക്കാഴ്ച. റോഡിൽ അകലേക്കു കാഴ്ച മറയ്ക്കുന്ന വിധം മഞ്ഞാണ്, കൂടെ തണുപ്പും. വാഹനങ്ങൾ ഹെഡ് ലൈറ്റിട്ടാണ് ഓടുന്നത്. രാവിലെ 8–8.30 വരെ ഈ അവസ്ഥയാണ് പലയിടത്തും. അടുത്ത കാലങ്ങളിലൊന്നും ഇത്രയും വലിയ മഞ്ഞുള്ള പ്രഭാതം കണ്ടിട്ടില്ലെന്നാണു നാട്ടുകാർ പറയുന്നത്.
കാഴ്ച മറയ്ക്കുന്ന വിധം മഞ്ഞാണ്, കൂടെ തണുപ്പും; അടുത്ത കാലങ്ങളിലൊന്നും ഇങ്ങനെ കണ്ടിട്ടില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.