എറണാകുളം ജില്ലയിൽ ഇന്ന് (06-12-2022); അറിയാൻ, ഓർക്കാൻ

ernakulam-ariyan-map
SHARE

∙ പിറവം പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം: മണ്ഡല ഉത്സവം ദീപാരാധന 6.30
∙ പിറവം പള്ളിക്കാവ് ഭഗവതി ക്ഷേത്രം: മണ്ഡല ഉത്സവം ദീപാരാധന 6.30
∙ ഓണക്കൂർ കളരിക്കൽ പരദേവത ക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം പ്രസാദ ഉൗട്ട് 12.00
∙ പിറവം ടൗൺ ചാപ്പൽ: വിശുദ്ധ അന്തോനീസിന്റെ തിരുനാൾ കൊന്ത നമസ്കാരം 5.30
∙ മുളക്കുളം ഉൗഴത്തുമല മഹാദേവക്ഷേത്രം: മണ്ഡല ഉത്സവം ദീപാരാധന 6.30
∙ അഞ്ചൽപെട്ടി കല്ലറ ധർമശാസ്താ ക്ഷേത്രം: മണ്ഡല ഉത്സവം ദീപാരാധന 6.30
∙ മണീട് ശ്രീനാരായണ ഗുരുദേവ ക്ഷേത്രം: ആറാട്ട് ഉത്സവം ദീപാരാധന 6.00
∙ പിറവം കളമ്പൂക്കാവ്: മണ്ഡല ഉത്സവം വിശേഷാൽ പൂജകൾ, കളമെഴുത്തു പാട്ട് 7.30
∙ പിറവം നെച്ചൂർ മടക്കിൽ ഭഗവതി ക്ഷേത്രം: മണ്ഡല ഉത്സവം കളമെഴുത്തുപാട്ട് 7.00.
∙ മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി: പരിശുദ്ധ മാതാവിന്റെ അമലോദ്ഭവ തിരുനാൾ– കുർബാന– 5.00.
∙ ഇലഞ്ഞിക്കാവ് അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രം: മണ്ഡല ഉത്സവം– ദീപാരാധന– 6.30.

വൈദ്യുതി മുടക്കം

നേര്യമംഗലം ടൗൺ, കോളനി, ചെമ്പൻകുഴി, നീണ്ടപാറ, കാഞ്ഞിരവേലി എന്നിവിടങ്ങളിൽ 8.30 മുതൽ 5 വരെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS